Download Android App

അൽജീരിയൻ സൈനിക വിമാനം തകർന്ന്​ 100 ​േ​ലറെ പേർ മരിച്ചു


അൽജേഴ്​സ്​: അൽജീരിയൻ സൈനിക വിമാനം തകർന്ന്​ നിരവധി പേർ മരിച്ചു. അൽജീരിയൻ തലസ്​ഥാനമായ അൽജേഴ്​സിലെ ബൗഫാരിക്​ വിമാനത്താവളത്തിനു സമീപമാണ്​ സംഭവം. 100 ​േ​ലറെ സൈനികർ വിമാനത്തിലുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

മരണത്തെ കുറിച്ച്​ അധികൃതർ സ്​ഥീരീകരിച്ചിട്ടില്ല. എന്നാൽ വിമാനത്തിലുണ്ടായിരുന്ന 100 പേരും മരിച്ചതായി ​ദേശീയ റേഡിയോ റിപ്പോർട്ട്​ ചെയ്​തു.

മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala

No comments

Powered by Blogger.