ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം, വീണ്ടും ആദ്യ നൂറിനകത്ത്
ചെറിയ ഇടവേളയ്ക്ക് ശേഷം ഫിഫാ റാങ്കിംഗിൽ ഇന്ത്യ വീണ്ടും ആദ്യ നൂറിൽ എത്തി. ഇത്തവണ റാങ്കിംഗിൽ മൂന്നു സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. 99ആം സ്ഥാനത്തെത്തി ഇന്ത്യ പുതിയ റാങ്കിംഗിൽ. 339 പോയന്റുമായാണ് ഇന്ത്യ
ജെർമനി ഒന്നാം സ്ഥാനത്തും ബ്രസീൽ, പോർച്ചുഗൽ എന്നിവർ രണ്ടു മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. പോളണ്ട് ആറാം സ്ഥാനത്തേക്ക് മുന്നേറിയത് മാത്രമാണ് ആദ്യ പത്തിലെ മാറ്റങ്ങൾ. ഈ മാസം മുതൽ വീണ്ടും രാജ്യാന്തര മത്സരങ്ങൾ നടക്കുന്നത് കൊണ്ട് റാങ്കിംഗിൽ ഇനി മുതൽ വലിയ ചലനങ്ങൾ ഉണ്ടാകും.
മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ 'ബ്രെയ്ക്കിംഗ് ന്യൂസ് കേരള'യുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.