ത്രിപുരയില്‍ ബി ജെ പിയും ഇടതു പക്ഷവും ഒപ്പത്തിനൊപ്പം
ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നു. ത്രിപുരയില്‍ 22 സീറ്റുകളില്‍ ഇടതുപക്ഷവും 22 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. നാഗാലാന്‍ഡില്‍ 12 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. എന്‍പിഎഫ് മൂന്നു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മേഘാലയയില്‍ എന്‍പിപി എട്ടു സീറ്റിലും കോണ്‍ഗ്രസ് ഏഴിലും ലീഡ് ചെയ്യുന്നു. ബിജെപി മൂന്നു സീറ്റില്‍ മുന്നിലാണ്. മൂന്നിടത്തും വിജയിക്കുമെന്നു ബിജെപിയും ഭരണം നിലനിര്‍ത്തുമെന്നു ത്രിപുരയില്‍ സിപിഐഎമ്മും മേഘാലയയില്‍ കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു. മൂന്നിടത്തും 60 വീതമാണു സീറ്റ്.
മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala
മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ 'ബ്രെയ്ക്കിംഗ് ന്യൂസ് കേരള'യുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.