Download Android App

മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞു; വാതകം ചോരുന്നു


മലപ്പുറം: അരിപ്രയ്ക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ടാങ്കറിൽനിന്ന് വാതകം ചോരുന്നതിയായി സംശയത്തെ തുടർന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala

No comments

Powered by Blogger.