Download Android App

അധ്യാപകര്‍ക്ക് നിലവാരമില്ല, വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം അറിയില്ല: തന്റെ കവിത പഠിപ്പിക്കരുതെന്ന അപേക്ഷയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് 

Ri
തിരുവനന്തപുരം: തന്റെ കവിതകള്‍ ഇനി മുതല്‍ സ്‌കൂളുകളിലോ കോളേജുകളിലോ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്റെ രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു. വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിലും കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ് ചുള്ളിക്കാടിന്റെ ഈ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം അറിയില്ല, മലയാളം അറിയാത്ത വിദ്യാര്‍ത്ഥികളെ എന്റെ കവിത പഠിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala

No comments

Powered by Blogger.