Download Android App

ഒറ്റപ്പാലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം


ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പാതയിൽ സ്വകാര്യ ബസും മിനി കണ്ടെ‌യ്‌നർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. 22 പേർക്ക് പരിക്കേറ്റു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കറ്റവരിൽ 20 പേരെ വാണിയം കുളത്തെ സ്വകാര്യ ആശിപത്രിയിലും രണ്ട് പേരെ കണ്ണിയപുറം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വെെകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.

മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala

No comments

Powered by Blogger.