Download Android App

അ​ടി​മാ​ലി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞ് യു​വാ​ക്ക​ൾ മ​രി​ച്ചു

അ​ടി​മാ​ലി: ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. മൂ​ന്നാ​ർ ചി​ത്തി​ര​പു​രം സ്വ​ദേ​ശി എം.​ആ​ർ. അ​രു​ണ്‍(28), ആ​ന​ച്ചാ​ൽ സ്വ​ദേ​ശി അ​രു​ണ്‍ ആ​ന​ന്ദ്(27) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് പു​ഴ​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.
Powered by Blogger.